ചെറുതോണി: താന്നികണ്ടം കുന്നംകോട്ട് ജോസ് വര്‍ഗീസ് (60) നിര്യാതനായി. ഭാര്യ: വാഴത്തോപ്പ് പുത്തന്‍പുരയില്‍ കുടുംബാംഗം മേരി. മക്കള്‍: ഷീജ, അനു. മരുമകൻ: വിനോദ് ഇടയാന്തടത്ത് പൊട്ടന്‍കാട്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് താന്നികണ്ടം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.