ചെറുതോണി: താന്നികണ്ടം വടക്കേമുറിയില്‍ പരേതനായ തോമസിെൻറ ഭാര്യ ചിന്നക്കുട്ടി (75) നിര്യാതയായി. മക്കള്‍: ലാലി, ഡെയ്സി, ജെസി, ബീന, പരേതയായ റൂബി, ദീപ്തി. മരുമക്കള്‍: ജോണി പാറയില്‍ കാല്‍വരിമൗണ്ട്, സിബി കാലാപറമ്പില്‍ താന്നികണ്ടം, സാബു പാറേമാക്കല്‍ മാങ്കുളം, രാജു വലിയപറമ്പില്‍ നെല്ലിപ്പാറ, അനില്‍ കിഴക്കേല്‍ കട്ടപ്പന. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് താന്നിക്കണ്ടം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.