ചങ്ങനാശ്ശേരി: വാഴപ്പള്ളി നാൽപത്തിയഞ്ചിൽ ചിറയിൽ കുട്ടപ്പൻ (86) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സാലമ്മ, മിനി, സജികുമാർ, സതി. മരുമക്കൾ: വിജയൻ, ഗോപിദാസ്, ബിന്ദു, സുരേഷ്.