പന്തളം: കുരമ്പാല ദേവിശ്രീയിൽ (തേവലപ്പുറത്ത് ഇല്ലം) വാസുദേവൻ നമ്പൂതിരിയുടെ മകനും എസ്.ബി.ഐ കുരമ്പാല ശാഖ ജീവനക്കാരനുമായ വി. സന്തോഷ് (52) നിര്യാതനായി. ഭാര്യ: കെ.വി. ജയശ്രീ. മക്കൾ: വിഷ്ണുപ്രസാദ്, വിഷ്ണുപ്രിയ. മരുമകൻ: മിഥുൻ നാരായണൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.