ചേറ്റുവ: ചേറ്റുവ സെൻറർ പള്ളിക്ക് പടിഞ്ഞാറ് പരേതനായ പണിക്കവീട്ടിൽ കാസിമിെൻറ ഭാര്യ സുഹറ (74) നിര്യാതയായി. മക്കൾ: റിയാസ്, റഹീസ്, റസീന. മരുമക്കൾ: ഷുക്കൂർ, ഷംന, റിസ്വാന.