ഇരിങ്ങാലക്കുട: പടിയൂർ എലിഞ്ഞിക്കോട്ടിൽ പരേതനായ ഭാസ്കരെൻറ ഭാര്യ ലീല (81) നിര്യാതയായി. മക്കൾ: സുനന്ദ, പരേതനായ ചിദാനന്ദൻ, രാമചന്ദ്രൻ, സുന്ദരൻ, മനോഹരൻ. മരുമക്കൾ: കാർത്തികേയൻ, സരസ്വതി, ഗീത, സജിത.