കാഞ്ഞാണി: തച്ചംകുളം റോഡിൽ മൂത്തേടത്ത് പരേതനായ നാരായണെൻറ ഭാര്യ റിട്ട. അധ്യാപിക നാരായണി (91) നിര്യാതയായി. മക്കൾ: ജോയ്സ്, ജിൻസ്, ജെയ്സ്. മരുമക്കൾ: ദിവാകരൻ, ദീപ്തി, ശങ്കരനാരായണൻ.