തൃശൂര്‍: ശ്രീകേരളവര്‍മ കോളജ് മുന്‍ പ്രിന്‍സിപ്പലും സംസ്കൃത വിഭാഗം േമധാവിയുമായിരുന്ന പ്രഫ. വി.ആര്. രാമകൃഷ്ണന് (73) ബംഗളൂരുവില്‍ നിര്യാതനായി. ഭാര്യ: കല. മക്കൾ: ശ്രീല, പരേതനായ രാമചന്ദ്രന്. മരുമക്കള്‍: ദിവ്യ, കൃഷ്ണന്. സംസ്കാരം ബംഗളൂരുവില്‍ നടത്തി.