എടത്തിരുത്തി: താടിക്കാരൻ ലോനപ്പെൻറ മകൻ ജോസ് (65) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: വിമൽ, കമൽ, നിർമൽ. മരുമകൾ: റോസിലിയ.