ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി ക്ഷേത്രത്തിന് സമീപം വാലിപ്പറമ്പിൽ കറപ്പെൻറ മകൻ ബിനോയ് (35) നിര്യാതനായി. മാതാവ്: വള്ളി. ഭാര്യ: രമ്യ. മകൻ: അനിരുദ്ധ്. സഹോദരങ്ങൾ: ബിനീഷ്, ബിജു, ബിന്ദു, ബീന, ബിനിത, വിജിത.