നെടുമങ്ങാട്: ആദ്യകാല കെ.എസ്.യു നേതാവ് കൊപ്പം ഞാറനീലി ഹൗസിൽ അഡ്വ. ഞാറനീലി മുസ്തഫ (68) നിര്യാതനായി. ഭാര്യ: ലൈല മുസ്തഫ (മുൻ പഞ്ചായത്ത് മെംബർ). മക്കൾ: ബീന (എസ്.ബി.െഎ), ആസിഫ്. മരുമകൻ: അൻസിൽ.കെ.എസ്.യു സംസ്ഥാന ട്രഷറർ, ജില്ലാ സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, ഞാറനീലി റെസിഡൻറ്സ് വെൽെഫയർ സഹകരണസംഘം പ്രസിഡൻറ്, ഇക്ബാൽ ട്രസ്റ്റ് എക്സി. മെംബർ, സമ്മോഹനം സൗഹൃദ കൂട്ടായ്മ വർക്കിങ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.