തിരുവനന്തപുരം: പേട്ട ആനയറ ആരാമത്തിൽ ചാർേട്ടഡ് എൻജിനീയറും ഇൻഷുറൻസ് സർവേയറുമായ അബ്ദുൽ റഹീം (69) നിര്യാതനായി. ഭാര്യ: ഡോ. നസീമബീവി (റിട്ട. പ്രഫ. കേരള കാർഷിക സർവകലാശാല). മക്കൾ: ഡോ. ഷെറിൻ എൻ. റഹീം (ഗവ. മെഡിക്കൽ കോളജ്, കാസർകോട്), ഡോ. ഷാനി എൻ. റഹീം (കോർഫക്കാൻ ഹോസ്പിറ്റൽ, ഷാർജ). മരുമക്കൾ: നബിൽ എസ് (സൗദി, ടെലികോം ബിനി റിയാദ്), ഡോ. സുജിത് ഷാഹുൽ (റാഷിദ് ഹോസ്പിറ്റൽ, ദുബൈ, യു.എ.ഇ). ഖബറടക്കം പേട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഞായറാഴ്ച രാവിലെ 10ന്.