തിരുവനന്തപുരം: കുമാരപുരത്ത് പൊതുജനം െലയ്നിൽ പി.എസ്.ആർ.ആർ.എ എച്ച്. 1 ൽ മുഹമ്മദ് സാലിയുടെ ഭാര്യ നൂർജഹാൻ (70-തങ്കം) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഫിറോഷ് മുഹമ്മദ്, റിയാസ് മുഹമ്മദ്, നിയാസ്. മരുമക്കൾ: ഷീജ, ഹസീന, ശബ്ന.