ശ്രീകാര്യം: മുക്കിൽവീട്ടിൽ ടി.എം.എസ്. ഹമീദ് (87- റിട്ട. മുംബൈ പി.ടി.െഎ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: അസുമാബീവി. മക്കൾ: സലിം (ടി.സി.എസ്, ടി.വി.എം), നൗഷാദ് (ബിസിനസ്), സാദിഖ് (കാർവി), സബീന (ദുബൈ). മരുമക്കൾ: സജി, സബി, സുബി, ഡോ. സിയദ് (ദുബൈ). ഖബറടക്കം ഞായറാഴ്ച വൈകുേന്നരം മൂന്നിന് കേശവദാസപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.