തിരുവല്ലം: പുഞ്ചക്കരി തിരുവഴിമുക്ക് വട്ടവിള പുത്തൻ വീട്ടിൽ സോമൻ. പി(68-റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സുബാഷ് (കോർപറേഷൻ ഓഫിസ്), സന്തോഷ് (ആരോഗ്യവകുപ്പ്), സരിത (കൃഷിവകുപ്പ്). മരുമക്കൾ: മിനി, അഡ്വ. ആർഷ, റജി (വില്ലേജ് ഓഫിസർ). മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ എട്ടിന്.