കല്ലമ്പലം: ജി ധർ ഭവനിൽ ഭാനുമതി (88) നിര്യാതയായി. മക്കൾ: സുധർമണി, സുഷമ്മ. മരുമക്കൾ: ഗംഗാധരൻ (കെ.എസ്.ഇ.ബി), പുഷ്പാംഗതൻ (മണിയൻ). മരണാനന്തരച്ചടങ്ങുകൾ ഞായറാഴ്ച രാവിലെ എട്ടിന്.