പടിഞ്ഞാറത്തറ: പാണ്ടങ്കോട് അണിയാപ്രവൻ ഇബ്രാഹിം (73) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: സാബിറ, റാബിയ, റഹീമ, ബുഷറ, ജാഫർ, മുഹമ്മദലി. മരുമക്കൾ: മമ്മൂട്ടി, ആലിക്കുട്ടി, അന്ത്രു, അബു പുലിക്കാട്, ത്വയ്യിബ, ശിബില.