മങ്കട: വെള്ളില ചേറൂര് കോണോതൊടി മമ്മദു (72) നിര്യാതനായി. മങ്കട ഗ്രാമപഞ്ചായത്ത് മുൻ അംഗവും കടന്നമണ്ണ സഹകരണ ബാങ്ക് വൈസ് പ്രസിഡൻറുമായിരുന്നു. ഭാര്യ: കെ.വി. പാത്തുമ്മ (ആനക്കയം). മക്കള്‍: സക്കീര്‍, റഷിദ്, റഫീഖ്, നിസാം (നാലുപേരും ജിദ്ദ), സൈദ, സലീന. മരുമക്കള്‍: ഫിറോസിയ (അരക്കുപറമ്പ് ), അഫീഫ (കാര്യവട്ടം), റുക്സാന (കാപ്പ്), ബേബി ഷഹാന (വള്ളിക്കാപറ്റ), ശരീഫ് (ഒറുവമ്പ്രം), ബഷീര്‍ (കൊണ്ടിപറമ്പ്).