ഗൂഡല്ലൂർ: ഒന്നാം മൈലിൽ പരേതനായ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായിരുന്ന എം.കെ. കരീമിെൻറ ഭാര്യ മറിയക്കുട്ടി (68) നിര്യാതയായി. മക്കൾ: റഫീക്ക് (സൗദി അറേബ്യ), ജുനൈസ്, മുംതാജ്, ജുബൈരിയ, സീനത്ത്. മരുമക്കൾ: ഉണ്ണിഹസൻ, ഹംസ, കുഞ്ഞിമുഹമ്മദ്, സമീറ, ഷാദിയ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10.30 ന് ഒന്നാംമൈൽ ജുമാമസ്ജിദിൽ.