തിരൂര്‍: നിറമരുതൂര്‍ മങ്ങാട്ട് പരേതനായ ജാനകി അമ്മയുടെ മകന് ജനാർദനന് (66) നിര്യാതനായി. ഭാര്യ: ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ച ശശികല. മക്കള്‍: ഹരീഷ്, ഗിരീഷ്, നിധീഷ്. മരുമക്കള്‍: വിദ്യ, വിചിത്ര. സഹോദരന്: ബാലകൃഷ്ണന് നായര്‍.