പാണ്ടിക്കാട്: പുക്കൂത്ത് മഹല്ലിൽ വാരിയൻകുണ്ടൻ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: മുഹമ്മദ് അലി, അബ്ദുൽ കരീം, ഹംസ, യൂസുഫ്, സുനീർ ബാബു, ഫാത്തിമ സുഹ്റ. മരുമക്കൾ: റംല (വെള്ളുവങ്ങാട്), സൈനബ (പുക്കൂത്ത്), നജിയ (അയനിക്കോട്), ഫർസാന (കുട്ടത്തി), ഹഫ്സത്ത് (എടപ്പറ്റ), യൂസുഫ് (മൂനാടി).