മേലാറ്റൂർ: വലിയപറമ്പിലെ പരേതനായ കളത്തിൽ കോയയുടെ ഭാര്യ കുഞ്ഞാമിന (90) നിര്യാതയായി. മക്കൾ: ഫാത്തിമ, ആയിശ, നഫീസ, ഖദീജ, മുഹമ്മദ് (നാണി), സുബൈദ. മരുമക്കൾ: ഖാസിം, മറിയ, അലി, പരേതനായ മുഹമ്മദ്.