അയിരൂപ്പാറ: മയിലാടുംമുകൾ സന്ധ്യാ ഭവനിൽ ഗംഗാധരൻ നായരുടെ ഭാര്യ പത്മിനി അമ്മ (62) നിര്യാതയായി. മകൾ: സന്ധ്യാകുമാരി. മരുമകൻ: രാമചന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.