ചേറൂര്: അടിവാരം പരിശേരി കുട്ട്യാലി ഹാജി (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ജഅ്ഫര്‍, സൗദാബി, ഉമ്മു സല്‍മ, ഉമ്മു ഹബീബ. മരുമക്കള്‍: അബൂബക്കര്‍ സിദ്ദീഖ് ചെറുമുക്ക്, ശംസുദ്ദീന്‍ ഗാന്ധിക്കുന്ന്, അബൂബക്കര്‍ സിദ്ദീഖ് ഊരകം, നുസ്രിയ്യ കഴുകന്ചെന.