മങ്കട: കോഴിക്കോട്ടുപറമ്പിലെ പരേതനായ പഞ്ഞതൊടി നാരായണെൻറ മകന് ജയരാജന് (63) നിര്യാതനായി. മാതാവ്: കുഞ്ഞിമ്മു. ഭാര്യ: ജയശ്രീ. മക്കള്‍: നിമിന്‍ (യു.എ.ഇ), ശ്രുതി. മരുമക്കള്‍: ശ്വേത, പ്രസാദ് (ആമയൂര്‍ മഞ്ചേരി). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ശേഷം.