നെടുമങ്ങാട്: െനട്ടിറച്ചിറ അലയ്ക്കാട്ടുകോണം അനന്ദുഭവനിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ ദേവകിയമ്മ (94) നിര്യാതയായി. മക്കൾ: മധുസൂദനൻ നായർ, സുധാകരൻ നായർ, പ്രസന്നകുമാരി, ശശിധരൻ നായർ, ജയച്ചന്ദ്രൻ നായർ. മരുമക്കൾ: രമാദേവി, ഗീതാകുമാരി, വേണുഗോപാലൻ നായർ, വിജയകുമാരി, ഗീതാകുമാരി. സഞ്ചയനം 11ന് രാവിലെ ഒമ്പതിന്.