നിലമ്പൂര്‍: ചെറുവത്ത്കുന്ന് ചുണ്ടിയന്‍മൂച്ചി അബൂബക്കർ (60) നിര്യാതനായി. സഹോദരങ്ങൾ: സുബൈദ, മുഹമ്മദ്, ഷംസുദ്ദീന്, യൂസുഫ്, റഷീദ്, സീനത്ത്.