എഴുകോൺ: ഇരുമ്പന നങ്ങാട് ബിന്ദുഭവനത്തിൽ ചന്ദ്രശേഖരൻപിള്ള (77) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. മക്കൾ: മനോജ്, ബിന്ദു. മരുമക്കൾ: അമ്പിളി, രാജേന്ദ്രബാബു.