തൊടുപുഴ: അരയത്തിനാല്‍ എ.ജെ. മൈക്കിളിെൻറ മകള്‍ ഷീല (56) നിര്യാതയായി. മാതാവ്: തങ്കമ്മ മൈക്കിള്‍. സഹോദരങ്ങള്‍: ഷാജു, ഷാബു, ഷൈനി, ഷീബ, ഷീജ, ഷിനു. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഞായറാഴ്ച വൈകുന്നേരം നാലിന് തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാത പള്ളി സെമിത്തേരിയില്‍.