കരിമണ്ണൂർ: കോട്ടക്കവല പാറയ്ക്കൽ പരേതനായ ഭാസ്കരെൻറ ഭാര്യ ലക്ഷ്മിക്കുട്ടി (74) നിര്യാതയായി. മക്കൾ: പരേതനായ അനിൽ, അനിത. മരുമകൻ: ബിജു.