വഴിത്തല: ഇണ്ണൂലുപറമ്പിൽ സീമന്തിനി നാരായണൻ (87) നിര്യാതയായി. മക്കൾ: കനകാംബരൻ, പീതാംബരൻ, വിശാല. മരുമക്കൾ: അനില, ഗീഫ കുമാരി, സത്യൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.