മാങ്കാംകുഴി: റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ രജനി ഭവനിൽ രാജേന്ദ്ര ബാബുവിെൻറ ഭാര്യ രോഹിണി രാജ് (61) നിര്യാതയായി. മക്കൾ: രജനി, രജിത. മരുമക്കൾ: സന്തോഷ് കുമാർ, മനു.