മാന്നാർ: കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡ് റഹ്മത്ത് മൻസിൽ (ഓടാട്ട് മോതീൻ വീട്ടിൽ) അബ്ദുൽ ഖാദർഷാ (റിട്ട. ബ്ലോക്ക് െഡവലപ്മെൻറ് ഓഫിസർ -84) നിര്യാതനായി. മാധ്യമം ദിനപത്രം മാന്നാർ ഏജൻറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നിരണം കുടുംബാംഗം നിസാൻ ബീവി. മക്കൾ: റഫീഖ് റഹ്മാൻ, ആരിഫ ബീവി, മുഹമ്മദ് ഷാഫി, നജീബ് റഹ്മാൻ (ഒമാൻ), മുജീബ് റഹ്മാൻ (ആസ്ട്രേലിയ), വഹീദ റഹ്മാൻ (ഒമാൻ). മരുമക്കൾ: സലീല റഫീഖ്, റജുല ഷാഫി, സുനി നജീബ്, റജീന മുജീബ്, പരേതരായ അബ്ദുൽ ഹക്കീം, ഷിഹാബുദ്ദീൻ.