തുറവൂർ: കീർത്തനയിൽ ഭാർഗവൻ പിള്ള (റിട്ട. ജോയൻറ് രജിസ്ട്രാർ -96) നിര്യാതനായി. വൈക്കം, മട്ടാഞ്ചേരി കോടതികളിൽ മജിസ്ട്രേറ്റ് ആയിരുന്നു. അരൂർ പുതുവാരനാട്ട് ക്ഷേത്രം പ്രസിഡൻറായിരുന്നു. ഭാര്യ: പരേതയായ തങ്കമണി (ജോയൻറ് രജിസ്ട്രാർ, കോഓപറേറ്റിവ് ഡിപ്പാർട്മെൻറ്). മക്കൾ: ശോഭന, ഗീത, ആശ. മരുമക്കൾ: ശിവപ്രസാദ് (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി), രഘുനന്ദനൻ (റിട്ട.ചീഫ് മെക്കാനിക്കൽ എൻജിനീയർ, മംഗളൂരു പോർട്ട്), വിശ്വകുമാർ (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, ഇറിഗേഷൻ ഡിപ്പാർട്മെൻറ്).