അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് ചന്ദ്രമംഗലം വീട്ടിൽ പരേതനായ അനിരുദ്ധെൻറ മകൻ സന്തോഷ് (44) നിര്യാതനായി. കായംകുളം കോടതിയിലെ ജീവനക്കാരനാണ്. മാതാവ്: പുഷ്പവതി. സഹോദരങ്ങൾ: മോഹനൻ, സജിമോൻ, സുപ്രഭ.