അമ്പലപ്പുഴ: തോട്ടപ്പള്ളി ചേന്നങ്കര കുന്നത്ത് പറമ്പ് പരേതനായ ദാമോദരെൻറ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ: മഹിപാൽ, സംജിത്ത്. മരുമക്കൾ: ഗീത, സരിത.