മാവേലിക്കര: ചെങ്ങന്നൂർ പുത്തൻകാവ് ആറാട്ടുപുഴ ഉതുവേലിൽ പരേതനായ വരദരാജ കുറുപ്പിെൻറ ഭാര്യ എം.ജെ. നളിനാക്ഷിയമ്മ (റിട്ട. അധ്യാപിക, അറുനൂറ്റിമംഗലം എൻ.എസ്.എസ് യു.പി.എസ് -84) നിര്യാതയായി. മക്കൾ: നിർമലാദേവി, സുഭദ്രദേവി, ജ്യോതിർമയി ദേവി. മരുമക്കൾ: കൃഷ്ണപിള്ള, കൃഷ്ണകുമാർ, രാജേഷ് തഴക്കര. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.