മാന്നാർ: ചെന്നിത്തല തൃപ്പെരുംതുറ പെരിയാത്തുവീട്ടിൽ പരേതനായ എം.കെ. ചന്ദ്രശേഖര പിള്ളയുടെ ഭാര്യ ജി. ശാന്തകുമാരിയമ്മ (79) നിര്യാതയായി. കടപ്ര കോയിക്കലേത്ത് കുടുംബാംഗമാണ്. മക്കൾ: ശ്രീലത, ഹരികുമാർ (മസ്കത്ത്). മരുമക്കൾ: എ.പി. ഉണ്ണികൃഷ്ണൻ, ചിത്ര. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.