ആലപ്പുഴ: പഴവീട് അരവിന്ദത്തിൽ ആർ. പരമേശ്വരൻ നായരുടെ ഭാര്യയും റിട്ട. അധ്യാപികയുമായ വി.ടി. സരസ്വതിയമ്മ (76) നിര്യാതയായി. മക്കൾ: രാഹുൽ, രജനി. മരുമക്കൾ: അമ്പിളി, ഗോപകുമാർ.