പൂക്കോട്ടുംപാടം: പാറക്കപാടം പരേതനായ തിരുവാതിലില്കളീക്കല് കെ.ടി തോമസിെൻറ ഭാര്യയും പതാലില്‍ കുടുംബാംഗവുമായ മറിയാമ്മ തോമസ് (85) നിര്യാതയായി. മക്കള്‍: മേരിക്കുട്ടി, സൂസമ്മ തോമസ്, വര്‍ഗീസ്, ലിസി, തോമസ് മാത്യു, ജോര്‍ജ് തോമസ്. മരുമക്കള്‍: ബേബിച്ചന്, ജോയിക്കുട്ടി, ഓമന, ഷൈല, ഷാജി, ബിനി.