മഞ്ചേരി: കോവിലകംകുണ്ട് ബൈപാസിൽ എടേക്കാട് മാധവിക്കുട്ടി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ. മക്കൾ: ബീന, റീന, ബിജു (കുട്ടൻ). മരുമക്കൾ: മണികണ്ഠൻ, സുന്ദരൻ, അമൃത. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന്.