കോട്ടക്കൽ: എടരിക്കോട് പലച്ചിറക്കൽ കുഞ്ഞിമരക്കാരുടെ ഭാര്യ തെറ്റിയിൽ കദിയ (66) നിര്യാതയായി. മക്കൾ: ഫൈസൽ, അഫ്സൽ ഹുസൈൻ (ഐ.പി.എച്ച് മലപ്പുറം). മരുമക്കൾ: കൊടപ്പന ഉമ്മുകുൽസു എന്ന ഉമൈമത്ത് (കാച്ചടി), അടാട്ടിൽ ഫാസിറ (കോട്ടക്കൽ)