തിരൂരങ്ങാടി: കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പരേതനായ പനക്കൽ ഹസ്സെൻറ ഭാര്യ പനക്കൽ പാത്തുമ്മു (83) നിര്യാതയായി. മക്കൾ: ബഷീർ (ചെന്നൈ), അശ്റഫ് (ദുബൈ), ആയിഷ, സുലൈഖ, ഹസീന. മരുമക്കൾ: ഹൈദർ കരിപറമ്പ്, അലവി വി.കെ പടി, അൻവർ ചേറൂർ, ബുഷ്റ, ആയിശ.