പ്രാവച്ചമ്പലം: ശാന്തിവിള കുറുവാണി വലിയവിള പുത്തൻവീട്ടിൽ ജി. കൃഷ്ണപണിക്കർ (85, റിട്ട. ആമീൻ, വെള്ളായണി ദേവീക്ഷേത്ര സമിതി മുൻ ജോ. സെക്രട്ടറി, ശാന്തിവിള ഗവ. സ്കൂൾ മുൻ മാനേജർ) നിര്യാതനായി. ഭാര്യ: എം.പി. ശ്യാമളദേവി (റിട്ട. അസി. എൻജിനീയർ, സിഡ്കോ). മക്കൾ: സജയകുമാർ കെ.എസ് (ഹോർട്ടികോർപ്), രാജീവ്കുമാർ കെ.എസ് (വാട്ടർ അതോറിറ്റി). മരുമക്കൾ: സിന്ധു സജയ് (സിവിൽ സപ്ലൈസ് കോർപറേഷൻ), ലക്ഷ്മി (അഡ്വക്കറ്റ്, വഞ്ചിയൂർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.