വെഞ്ഞാറമൂട്: പുതൂര്‍ നാസ് മന്‍സിലില്‍ അബ്ദുല്‍ അസീസ് (75) നിര്യാതനായി. ഭാര്യ. ജമീലാ ബീവി. മക്കള്‍. ജാസിം നാസ്, സറീന, ഡോ. ഷഹ്ന. മരുമക്കള്‍. ജെംസി, ഷിബു.