അഞ്ചുകുന്ന്: ചിറപ്പറമ്പൻ നഫീസ (65) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: ആസ്യ, സൈന, സജ്ന, ആയിഷ, റെജുല, ഷമീന, ബഷീർ, അബ്ദുൽ റസാഖ്.