കല്ലമ്പലം: മണമ്പൂർ പാർത്തുകോണത്ത് അനില നിവാസിൽ പരേതനായ ദാമോദരെൻറ ഭാര്യ ഉഷ (54) നിര്യാതയായി. മക്കൾ: ഷൈന, സീമ, കവിരാജ്. മരുമക്കൾ: അമ്പിളി, അജയൻ, സജിത. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.