സുൽത്താൻ ബത്തേരി: പള്ളിക്കുന്ന് പുത്തുക്കാട്ട് ജോസഫ് (കൊച്ചേപ്പ് -85) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: വിൽസൺ, ബിനീഷ്, ജെസി, വത്സ, പരേതനായ ഷാജി. മരുമക്കൾ: മിനി, ജിഷ, സൗമ്യ, ടോമി, പരേതനായ ജോസ്.