പുത്തൻപീടിക: വള്ളൂർ സി.പി.എം ബ്രാഞ്ച് അംഗം മാക്കോത്ത് ബാലൻ (87) നിര്യാതനായി. ഭാര്യ: വള്ളിയമ്മ. മക്കൾ: സതി, മണികണ്ഠൻ (റിട്ട. അസി. രജിസ്ട്രാർ), വനജ (കെ.എസ്.എഫ്.ഇ, പാവറട്ടി), ഷൈജ, പരേതയായ രാധ. മരുമക്കൾ: നന്ദനൻ, രമ (സബ് രജിസ്ട്രാർ, മുണ്ടൂർ), സുരേന്ദ്രൻ, സുരേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.