പൊറത്തിശ്ശേരി: പരേതനായ ഉണ്ണിച്ചെക്കെൻറ ഭാര്യ തൈശുവളപ്പിൽ കല്യാണി (83) നിര്യാതയായി. മക്കൾ: ജയന്തി, ജയ, ജയരാജ്. മരുമക്കൾ: അനിൽ, ബാലകൃഷ്ണൻ, സിമി.